അനുബന്ധ വാര്‍ത്തകള്‍
- 10 മാസം പ്രായമായ കുഞ്ഞിനെ അച്ഛന് കിണറ്റിലെറിഞ്ഞുകൊന്നു
- സ്വന്തം കാമുകനെകൊണ്ട് മകളെ വിവാഹം കഴിപ്പിച്ചു, തിരിച്ചറിഞ്ഞതോടെ യുവതി ജീവനോടുക്കി
- ഭർത്താവും അമ്മയും തമ്മിൽ അവിഹിതം, വിലക്കിയിട്ടും കാര്യമുണ്ടായില്ല; 19 വയസുകാരി ജീവനൊടുക്കി
- നിഷയെ കൂട്ടിക്കൊണ്ടു പോയത് കൂട്ടുകാരികള്‍; മൃതദേഹം കടലില്‍; സുഹൃത്തുക്കളുടെ യാതോരു വിവരവുമില്ല
- ദേവനന്ദയുടേത് മുങ്ങിമരണം തന്നെ; അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണു, ശാസ്ത്രീയ ഫലം പുറത്ത്
പരസ്ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു, മകള്‍ കൂട്ടുനിന്നു
പരസ്ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് അമ്മയെ സഹായിക്കാന്‍ മകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറിലാണ് സംഭവം. കെട്ടിടനിര്‍മ്മാണ കരാറുകാരനായ പി കന്തസാമി(45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കന്തസാമിയുടെ ഭാര്യ അങ്കമ്മാളിനെ പൊലീസ് അറസ്റ്റുചെയ്തു.
കൃത്യത്തിന് സഹായിച്ചു എന്ന കുറ്റത്തിന് അങ്കമ്മാളിന്റെ മകളെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന കന്തസാമിയുടെ മുകളിലേക്ക് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.