1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Boyfriend rapes girl at home

'ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി കാമുകിയെ ബലാത്സംഗം ചെയ്തു; അമ്മ വീഡിയോ പകർത്തി; നാല് ലക്ഷം രൂപ തട്ടിയെടുത്തു

അമ്മ അടക്കമുള്ള കുടുംബത്തിന്റെ സഹായത്തോടെയാണ് കാമുകനായ യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

Love
ചത്തീസ്‌ഗഡിൽ യുവതിയെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. അമ്മ അടക്കമുള്ള കുടുംബത്തിന്റെ സഹായത്തോടെയാണ് കാമുകനായ യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്. ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ അമ്മ ക്യാമറയിൽ പകർത്തി. സഹോദരിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 
 
കുടുംബത്തിന്റെ പിന്തുണയോടെ മകൻ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും ചേർന്ന് പെൺകുട്ടിയെ വീട്ടിലേക്ക് സ്വാഗതം പെയ്യുകയും കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തുകയുമായിരുന്നു. പിന്നാലെ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കുടുംബം പണം ആവശ്യപ്പെടുകയായിരുന്നു.
 
 
 
അടുത്ത ലേഖനം
നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദ് അറസ്റ്റിൽ