1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat kohli test cricket news

ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോലിയുടെ തീരുമാനം ശരിയെന്ന് രവി ശാസ്ത്രി

Virat Kohli
ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം ശരിയെന്ന് രവി ശാസ്ത്രി. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റു മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ തീരുമാനം വളരെ ശരിയാണെന്നും ജീവിതത്തിലെ പ്രധാനമായ ഒരു മുഹൂര്‍ത്തത്തില്‍ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി പറഞ്ഞു.
 
കോലി വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ കളിയില്‍ നിന്നും വിട്ടുനില്‍ക്കുകയുള്ളുവെന്നും കൊവിഡ് ക്വാറന്റൈന്‍ ഇല്ലായിരുന്നുവെങ്കില്‍ അവസാനത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുവെന്നും രവിശാസ്ത്രി പറഞ്ഞു.
അടുത്ത ലേഖനം
വിക്കറ്റ് കീപ്പറെന്നാൽ ധോണി, അവന്റെ സ്ഥാനം തൊടാൻ‌പോലും ആർക്കും സാധിയ്കില്ല; കപിൽദേവ്