ഓസീസിനെതിരെയുള്ള ടെസ്‌റ്റില്‍ നിന്ന് ചന്ദർപോളിനെ ഒഴിവാക്കി

ശിവ്‌നരെയ്ൻ ചന്ദർപോള്‍ , വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് , ഓസ്ട്രേലിയ , ക്രിക്കറ്റ്
ആന്റിഗ്വ| jibin| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (10:57 IST)
ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽനിന്ന് സൂപ്പര്‍ ബാറ്റ്‌സ്‌മാൻ ശിവ്‌നരെയ്ൻ ചന്ദർപോളിനെ ഒഴിവാക്കിയതായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ സദ്ധ്യതാ ടീമിൽനിന്ന് ചന്ദർപോളിനെ മാറ്റിനിറുത്തിയപ്പോൾ
ബ്രയൻലാറയടക്കമുള്ള മുൻകാല പ്രമുഖർ വിമർശനം ഉന്നയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :