World Championship Of Legends: എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലം, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്ന് പാകിസ്ഥാന്‍
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഇനിയുള്ള പതിപ്പുകളില്‍ പാകിസ്ഥാന്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് പിസിബി.
PCB Slams WCL announces Blanket ban on future
ടൂര്‍ണമെന്റില്‍ നിന്നും മനപൂര്‍വം പിന്മാറിയിട്ടും ഇന്ത്യയ്ക്ക് പോയന്റ് അനുവദിച്ച രീതി പക്ഷപാതിത്വമാണെന്ന് പിസിബി യോഗത്തില്‍ പ്രഖ്യാപനമുണ്ടായി. സ്‌പോര്‍ട്‌സിലെ നിഷ്പക്ഷത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും സാമ്പത്തിക താല്പര്യങ്ങള്‍ക്കുമായി ബലി കഴിച്ചു. കളിയുടെ തത്വങ്ങളെ ഇങ്ങനെ അവഗണിക്കുന്നതിനെ പിസിബിക്ക് അംഗീകരിക്കാനാവില്ലെന്നും പിസിബി വ്യക്തമാക്കി.
