അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്; മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം
- കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്
- കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്
- സംസ്ഥാനത്ത് 1,169 പേർക്ക് കൂടി കൊവിഡ്, 991 പേര്‍ക്ക് സമ്പർക്കം വഴി, 688 പേർക്ക് രോഗമുക്തി
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഐപിഎല്‍ അടുത്തമാസം 19 മുതല്‍ ആരംഭിക്കും; ഫൈനല്‍ നവംബര്‍ 10ന്
ഐപിഎല്‍ അടുത്തമാസം 19 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു. എന്നാല്‍ ചൈനീസ് സ്പോന്സറായ വിവോയ്ക്ക് മാറ്റമില്ല. ഐപിഎല്‍ ഫൈനല്‍ നവംബര്‍ 10നാണ് നടക്കുക.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോകുകയായിരുന്നു. ഇതിനോടൊപ്പം വനിതകളുടെ മത്സരവും നടക്കുമെന്നും ബിസിസിഐ അറിയിച്ചു.