അനുബന്ധ വാര്‍ത്തകള്‍
- ശ്രേയസ് അയ്യരിന് ഐപിഎൽ നഷ്ടമാവും, ഡൽഹി ക്യാപിറ്റൽസ് നായകനാവാൻ റിഷഭ് പന്ത്
- അരങ്ങേറ്റക്കാരന്റെ അതിവേഗ അർധസെഞ്ചുറി അച്ഛന് സമർപ്പിച്ച് പൊട്ടിക്കരഞ്ഞ് ക്രുനാൽ പാണ്ഡ്യ, ആശ്വസിപ്പിച്ച് ഹാർദിക്
- അരങ്ങേറ്റത്തിൽ പ്രസിദ്ധ് കൃഷ്ണ തകർത്തത് 24 വർഷം പഴക്കമുള്ള റെക്കോർഡ്
- വീടിനുമുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞതിന് യുവതിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമം
- ജോഫ്രാ ആർച്ചറുടെ പരിക്ക് ഏറ്റവും ബാധിക്കുക രാജസ്ഥാൻ റോയൽസിനെ, ആശങ്കയിൽ സഞ്ജുവും സംഘവും
ഓരോ ഫോർമാറ്റിനും പറ്റിയ താരങ്ങളെ സൃഷ്ടിക്കാൻ ഇന്ത്യക്ക് ഒരു യന്ത്രം ലഭിച്ചിട്ടുണ്ട്: ഇൻസമാം
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇണങ്ങുന്ന വിധത്തിൽ കളിക്കാരെ സൃഷ്ടിക്കുവാൻ കഴിയുന്ന തരത്തിൽ ഇന്ത്യ മെഷീൻ കണ്ടെത്തികഴിഞ്ഞതായി പാക് മുൻ നായകൻ ഇൻസമാം ഉൾഹഖ്.
ഇത്തവണയും ടീമിൽ രണ്ട് അരങ്ങേറ്റക്കാരുണ്ടായി. ഇത് വ്യക്തമായ സന്ദേശമാണ് മുതിർന്ന താരങ്ങൾക്ക് നൽകുന്നത്. ഓസീസിനെതിരായ പരമ്പര മുതൽ ഞാൻ ശ്രദ്ധിക്കുന്നു. ഓരോ മാച്ചിലും അല്ലെങ്കിൽ ഓരോ ഫോർമാറ്റിലും ഒരു യുവതാരം മുന്നോട്ട് വരികയും അതിശയകരമാം വിധം പ്രകടനം കാഴ്‌ച്ചവെക്കുകയും ചെയ്യുന്നു. ഇൻസമാം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതിന് കാരണം യുവതാരങ്ങളാണെന്നും ഇൻസമാം കൂട്ടിചേർത്തു.