1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 2nd T20 Match Preview

India vs West Indies 2nd T20 Match Preview: സഞ്ജു പുറത്ത് തന്നെ ! ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന്

India vs West Indies 2nd T20 Match Preview
India vs West Indies 2nd T20 Match Preview: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്‍പിലാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഒന്നാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ് ഇന്നും പുറത്തിരിക്കേണ്ടിവരും. 
 
അടുത്ത ലേഖനം
ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിന് സാധ്യത ! പ്രതീക്ഷകള്‍ ഇങ്ങനെ