അനുബന്ധ വാര്‍ത്തകള്‍
- Virat Kohli Injury Update: രണ്ടാം ഏകദിനത്തില്‍ കോലി കളിക്കും; നാഗ്പൂരില്‍ തകര്‍ത്തടിച്ച ശ്രേയസ് പുറത്തേക്കോ?
- Shreyas Iyer 2.0: ഇത് അയ്യരുടെ പുതിയ വേർഷൻ, ഇംഗ്ലണ്ടിനെതിരായ പ്രകടനത്തെ പുകഴ്ത്തി പീറ്റേഴ്സണും പാർഥീവ് പട്ടേലും
- എന്നെ കളിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല, കോലിയ്ക്ക് പരിക്കേറ്റത് കൊണ്ട് മാത്രമാണ് ടീമിലെത്തിയത്: ശ്രേയസ് അയ്യർ
- India vs England ODI: ഉറച്ച പിന്തുണയുമായി ശ്രേയസും അക്ഷര്‍ പട്ടേലും, എല്ലാം ശുഭകരമാക്കി ഗില്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ വിജയം
- India vs Eng ODI: ഏകദിനത്തിലും നിരാശതന്നെ ബാക്കി, 2 റൺസിന് പുറത്തായി രോഹിത്, ഏകദിന അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തി ജയ്സ്വാൾ
India vs England 2nd ODI: പരമ്പര നേട്ടം ലക്ഷ്യം: കോലി തിരിച്ചെത്തും, ഇന്ത്യ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത
Kohli
രണ്ടാം ഏകദിനമത്സരത്തിനെത്തുമ്പോള് ആദ്യ ഏകദിനത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന വിരാട് കോലി ടീമില്‍ തിരിച്ചെത്തും. ഇതോടെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും. ബൗളിംഗ് നിരയില്‍ കുല്‍ദീപിന് പകരം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.