1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Afghanistan match

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് അഫ്ഗാനിസ്ഥാന്‍

India
ടി20 ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ പേസര്‍ ഹമീസ് ഹസ്സനാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കെതിരെ മികച്ച അവസരമാണ് ഇപ്പോള്‍ ഉള്ളതെന്നും നല്ല സ്‌കോര്‍ നേടിയാല്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്ത് വിജയം നേടാന്‍ സാധിക്കുമെന്ന് ഹമീസ് പറഞ്ഞു. ടീമിന്റെ സ്പിന്‍ നിരയിലുള്ളത് ലോകോത്തര ബൗളര്‍മാരാണെന്നും ടീം വിജയ പ്രതീക്ഷയിലാണെന്നും ഹസ്സന്‍ പറഞ്ഞു. 
അടുത്ത ലേഖനം
അദ്ദേഹം ചെയ്യുന്നത് തുടര്‍ച്ചയായി ചെയ്യുക അത്ര എളുപ്പമല്ല, വിജയിക്കാനുള്ള അദ്ദേഹത്തിന്റെ ത്വര അവിശ്വസനീയം; വിവാദങ്ങള്‍ക്കിടെ കോലിയെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ