1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. 4Th test will be in spinning pitch

നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത: പിച്ചിൽ മാറ്റമുണ്ടാകില്ല

ടെസ്റ്റ്
ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായകമായ രണ്ട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. മൂന്നാം ടെസ്റ്റിൽ നിന്നും രണ്ട് മാറ്റങ്ങളാണ് നാലാം ടെസ്റ്റിൽ പ്രതീക്ഷിക്കുന്നത്.
 
നാലാം ടെസ്റ്റിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്മാറിയ ജസ്‌പ്രീത് ബുമ്രയ്‌ക്ക് പകരം ഉമേസ് യാദവും വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് എത്തിയേക്കുമെന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം നാലാം ടെസ്റ്റിലും സ്പിൻ ബൗളിങ്ങിന് അനുകൂലമായ പിച്ച് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 3 സ്പിന്നർമാരും 2 പേസർമാരും അണിനിരക്കുന്ന ടീമുമായാവും ഇന്ത്യ ഇറങ്ങുന്നത്.
അടുത്ത ലേഖനം
കോലിയുടെ പരിശീലനവും തയ്യാറെടുപ്പുകളും മനസിലാക്കണം, അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്: മാക്‌സ്‌വെൽ