ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.47 കോടി കടന്നു

ശ്രീനു എസ്
ചൊവ്വ, 2 മാര്‍ച്ച് 2021 (14:22 IST)
ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 11.47 കോടി കടന്നിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 2.92 കോടിയോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1.11കോടിയിലധികം കൊവിഡ് രോഗികള്‍ ഉണ്ട്. 
 
ലോകത്തെ ആകെ കൊവിഡ് മരണം 25.44 ലക്ഷം കടന്നു. 25,44,949 പേരാണുടെ ജീവനാണ് കൊവിഡ് അപഹരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ മരണം സംഭവിച്ചത്. 525795 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 255018 പേരും മരണപ്പെട്ടിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോയില്‍ 185,715 പേരും നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 153250 പേരും മരണപ്പെട്ടിട്ടുണ്ട്.

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കമാന്‍ഡ് സെന്ററായാണ് കുടല്‍; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്

80ശതമാനം കാന്‍സര്‍ രോഗികളും ഈ പ്രാരംഭ ലക്ഷണങ്ങള്‍ കാണുന്നില്ല; ഓങ്കോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ഉഷ്ണതരംഗത്തിന് പ്രതിവിധി: വെറും 5 മിനിറ്റിനുള്ളില്‍ ശരീരത്തെ തണുപ്പിക്കുന്ന 'മനുഷ്യ റഫ്രിജറേറ്റര്‍' നിര്‍മിച്ച് ജപ്പാന്‍

ചായ തിളപ്പിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്യാറുണ്ടോ?

കുഞ്ഞുങ്ങള്‍ രാത്രി പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

അടുത്ത ലേഖനം
Show comments