Daily Horoscope
✕

തിരുവനന്തപുരത്ത് ഇന്നലെ 11,477 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി

Updated: വെള്ളി, 5 മാര്‍ച്ച് 2021 (09:20 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം 11,477 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കും കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. 60 സെഷനുകളായാണ് ഇന്നലെ വാക്‌സിനേഷന്‍ നല്‍കിയത്.
 
4,135 മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കി. 4,905 മുന്നണി പോരാളികള്‍ ആദ്യഘട്ട വാക്സിനും 76 പേര്‍ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 553 പേര്‍ ആദ്യ ഘട്ടവും 1,808 പേര്‍ രണ്ടാം ഘട്ടവും വാക്‌സിന്‍ സ്വീകരിച്ചു.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

എല്ലാം കാണുക

കിടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഉറങ്ങിപ്പോകാറുണ്ടോ, അത്ര നല്ലതല്ല!

രാത്രിയില്‍ വൈ-ഫൈ ഓഫാക്കേണ്ടത് എന്തുകൊണ്ട്? ഉറക്കത്തെ ബാധിക്കും

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ; സംഭവിക്കുന്നത് ഇതാണ്

സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിന് കാരണം തൈറോയ്ഡ് ചികിത്സയാണോ

പ്രമേഹ രോഗികൾക്ക് രാവിലെ ഇഡ്ഡലി കഴിക്കാമോ?

അടുത്ത ലേഖനം
Show comments