അനുബന്ധ വാര്‍ത്തകള്‍
- കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം: ഇന്ത്യ-ചൈന ഉന്നതതല ചർച്ച ഇന്ന്
- രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്സിന് ഇന്ത്യ യുഎന്നിന് നല്‍കും; നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
- അലമാരയ്ക്കുള്ളിൽ മൂർഖൻ പാമ്പ്; മരുന്നെടുക്കാൻ അലമാര തുറന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു
- ജപ്പാനില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തി
- സ്വർണവിലയിൽ വർധന, പവന് വില 34,600 രൂപ
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,39,542
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,39,542. ഇതുവരെ രാജ്യത്ത് 1,09,63,394 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ രോഗം മൂലം 1,56,111പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,993 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. രാജ്യത്ത് ഇന്നും രോഗമുക്തരുടെ എണ്ണം കുറവാണ്. 10,307 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 101 പേര് ഇന്നലെ മരിച്ചു. 1,06,78,048 പേര് ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,07,15,204 പേര് ഇന്ത്യയില്‍ വാക്സിന് സ്വീകരിച്ചു.