Daily Horoscope

കൊവിഡ് പ്രതിരോധം: മലപ്പുറത്ത് നഴ്‌സുമാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി

Updated: ബുധന്‍, 13 മെയ് 2020 (23:54 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നഴ്‌സുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ക്കായി നീക്കിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സുമാര്‍ നല്‍കിയത്.
 
കുടുംബത്തെയും ബന്ധുക്കളെയും വിട്ട് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഇത്തരമൊരു മഹത്വമാര്‍ന്ന പ്രവര്‍ത്തി നഴ്‌സുമാരുടെ ഭാഗത്തുനിന്നുവരുന്നതെന്നത് ശ്രദ്ധേയമാണ്. 
 
ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ പി. നളിനി, എംസിഎച്ച്ഒ ടി. യശോദ, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് സി.ടി നുസൈബ, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി രതീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് കളക്ട്രേറ്റിലെത്തി ചെക്ക് എ.ഡി.എം എന്‍.എം മെഹറലിയ്ക്ക് കൈമാറിയത്.

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments