പേര് തുടങ്ങുന്നത് ഈ അക്ഷരത്തിലാണോ ? അധികാരങ്ങൾ തേടിയെത്തും !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 മെയ് 2020 (20:10 IST)
അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ അക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ പ്രകൃതവും രീതികളും മനസ്സിലാക്കാനാവും. സംഖ്യാ ശാസ്ത്രത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ K എന്ന അക്ഷരത്തിൽ തുടങ്ങുന്ന ധാരാളം നാമങ്ങൾ നമ്മുടെ നാട്ടിലുമണ്ട്. ഇത്തരക്കാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടാവും.

K എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ കലാ നിപുണരായിരിക്കും. ഒന്നല്ല ഒരുപാട് കലാ മേഖലകളിൽ ഇവർ തിളങ്ങും. കലാ മേഖലയിലെ ഉയർച്ച ഇവരെ ധനികരാക്കി മാറ്റുകയും ചെയ്യും. ആളുകൾക്കിടയിൽ കീർത്തി നേടുന്ന ആളുകളായിരിക്കും K എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ.

ഓരോ ഘട്ടത്തിലും പടി പടിയായിട്ടായിരിക്കും ഇവരുടെവളർച്ച അളുകളുടെ വലിയ ഇഷ്ടവും പ്രീതിയും ഇവരുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇഷടപ്പെടുന്നവർ കൂടിയാവും K എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ, രാഷ്ട്രീയ ഭരണ മേഖലകളിലും നേട്ടം ഉണ്ടാക്കാൻ ഇത്തരക്കാർക്ക് സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :