Daily Horoscope
✕

കൊവിഡ് വാക്‌സിന്‍ എന്നുവരുമെന്ന് അറിയില്ല; പ്രകടനപത്രികയില്‍ സൗജന്യവാക്‌സിനുമായി ബിജെപി

Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:39 IST)
ബീഹാര്‍ തെരെഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രികയില്‍ ഫ്രീ കൊവിഡ് വാക്സിനാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്സിന്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാഗ്ദാനം. അടുത്ത അഞ്ചുവര്‍ഷവും തുടര്‍ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് നിതീഷ് കുമാര്‍. 
 
എന്നാല്‍ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നത് 10 ലക്ഷം പേര്‍ക്ക് ഗവണ്‍മെന്റ് ജോലിയാണ്. പ്രതിപക്ഷനേതാവ് തേജസ്വി യാദവാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്. എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തുവന്നു. പത്തുലക്ഷം പേര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 ദിവസങ്ങളിലായി മൂന്നു ഘട്ടമായിട്ടാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments