Webdunia - Bharat's app for daily news and videos

Install App

അത്രക്കങ്ങോട്ട് ഫോക്കസ് ചെയ്യേണ്ട: സ്ത്രീ ആ‍രാധകരെ ഫോക്കസ് ചെയ്യുന്ന ക്യാമറകൾക്ക് ഫിഫയുടെ നിർദേശം

Written By Sumeesh
Updated: വെള്ളി, 13 ജൂലൈ 2018 (16:27 IST)
ലോകകപ്പ് ഫൈനൽ ചൂടിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. കളിയുടെ ആവേഷം സ്ത്രീ ആരാധകരിലൂടെ ലോകത്തിനു പങ്കുവെക്കുന്നത് ടെലിവിഷനുകളിലൂടെ നാം എല്ലാം കണ്ടിരിക്കും. എന്നാൽ  സ്ത്രീ ആരാധകരിലേക്ക് അത്രക്ക് ഫോക്കസ് കൊടുക്കുന്നത് ഇനി അവസാനിപ്പിക്കണം എന്നാണ് ഫിഫ നിർദേശം നൽകിയിരിക്കുന്നത്.
 
ലോകകപ്പ് വേദിയിലെ ഒരു പ്രധാന കാഴ്ചയാണിത്. പല രാജ്യങ്ങളുടെ ആരാധികമാരെയും പരസ്പരം താരതമ്യം ചെയ്യാറു പോലുമുണ്ട് സാമൂഹ്യ മധ്യമങ്ങൾ. എന്നാൽ സ്ത്രീകളെ തിരഞ്ഞുപിടിച്ച് ഫോക്കസ് ചെയ്യുന്നത് നിർത്തണം എന്നാണ്! ഫിഫ നൽകിയിരിക്കുന്ന നിർദേശം. ലോകകപ്പ് വേദിയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഫിഫ ഇത്തരമൊരു നിർദേശം നൽകിയത്.
 
റഷ്യയുടെ പൊതു നിരത്തുകളിൽ പോലും സ്ത്രീകൾ അപമാനിക്കപ്പെടുന്നുണ്ട്. മാധ്യപ്രവർത്തകരെ പോലും ജോലിക്കിടയിൽ ചുംബിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഉള്ളത്. റിപ്പോർട്ട് ചെയ്യുന്നതിലും എത്രയോ അധികമാണ് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഇത്തരം സാഹചര്യത്തിൽ ഹണി ഷോട്ടുകൾ എന്ന് വിളിക്കപ്പെടുന്ന ആരാധികമാരുടെ ദൃശ്യങ്ങൾ ആഘോഷിക്കപ്പെടുന്നത് ശരിയല്ല എന്നാണ് ഫിഫയുടെ നിലപാട്. 

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ: സബലെങ്കയും റൈബാക്കിനയും നേർക്കുനേർ

ആര്‍ക്കെങ്കിലും തകര്‍ക്കാനല്ലെ റെക്കോര്‍ഡുകള്‍, സച്ചിന്റെ റെക്കോര്‍ഡ് റൂട്ട് തകര്‍ത്താല്‍ അത്ഭുതപ്പെടില്ല : വിവിയന്‍ റിച്ചാര്‍ഡ്‌സ്

പാകിസ്ഥാൻ എതാണ് ചെയ്യുന്നത്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പരിചയമില്ലാത്തവർ ഓപ്പൺ ചെയ്യുന്നു, സെവാഗിനെന്ത് പറ്റിയെന്ന് നമുക്കറിയാം : നാസർ ഹുസൈൻ

എന്നെ കൊണ്ടൊക്കില്ല ഈ ടീമിനെ നന്നാക്കാൻ, പാക് ടീമിന് മുന്നിൽ കൈ മലർത്തി വസീം അക്രം

അടുത്ത ലേഖനം
Show comments