സി ആർ സെവൻ യുവന്റസിലും !

വെള്ളി, 13 ജൂലൈ 2018 (14:14 IST)

റയൽ വിട്ട് യുവന്റസിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്റ്റിനോ ഏഴാം നമ്പറിൽ തന്നെ കളത്തിലിറങ്ങും. കൊളംമ്പിയന്‍ താരം യുവാന്‍ കുഡ്രാഡോ തന്റെ ഏഴാം നമപെ വിട്ടു നൽകാൻ സമ്മതം അറിയിച്ചതോടെ സി ആർ സെവൻ എന്ന ബ്രാന്റ് യുവന്റസിലും തുടരും. 
 
സ്വന്തം രാജയത്തിനും റയലിനു വേണ്ടി കളിക്കുമ്പോഴും റൊണാൾഡോ ക്രിസ്റ്റിനോ എഴാം നമ്പർ ജെഴ്സിയിലാണ് കളിച്ചിരുന്നത്. യുവന്റസിലേക്ക് വരുമ്പോൾ ആരാധകർ ഏറെ കാത്തിരുന്നത് ഏതു നമ്പറിലാവും റോണോ കളിക്കുക എന്നതായിരുന്നു എന്നാൾ ഈ ആകക്ഷക്കാണ് ഇപ്പോൾ തിരശില വീണിരിക്കുന്നത്. 
 
ഇൻസ്റ്റാഗ്രാമിലൂടെ കൊളംബിയൻ താരം തന്നെയാണ് സി ആർ സെവൻ യുവന്റസിലും തുടരും എന്ന കാര്യം അറിയിച്ചത്. യുവന്റസിന്റെ ട്വിറ്റർ പേജിലൂടെയും ഇത് പങ്കുവച്ചിട്ടുണ്ട്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

എന്നാലും റോണോ...; ഞെട്ടിത്തരിച്ച് ആരാധകർ!

ഓഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിന്റെ ...

news

ഇതിലും ഭേദം ബ്രസീലിനോട് തോൽക്കുന്നതായിരുന്നു: ഫ്രാൻസിനെതിരെ ബെൽജിയം താരങ്ങൾ

ലോകകപ്പ് സെമിയിൽ ഫ്രാൻസ് കളിച്ചതു നെഗറ്റീവ് ഫുട്ബോളാണെന്ന ആരോപണവുമായി ബൽജിയം താരങ്ങൾ. ...

news

റോണോക്ക് പിന്നാലെ മാഴ്സലോയും യുവന്റസിലേക്ക്

ക്രിസ്റ്റീനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ റയൽ മാഡ്രിഡിൽ നിന്നും ...

news

ചരിത്രം കുറിച്ച് ക്രൊയേഷ്യ; ഫൈനലിൽ ഫ്രാൻസിനെ നേരിടും, ജയം ഒരു മത്സരമകലെ

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ...

Widgets Magazine