വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളോ ? എങ്കിൽ പരിഹാരമിതാ...

തിങ്കള്‍, 28 മെയ് 2018 (13:03 IST)

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ജതകദോഷം കൊണ്ട് വന്നു ചേരുന്നതാണ്. ശുക്രന്റെ പ്രീതി വിവാഹ ജീവിതത്തിൽ വളരെ പ്രധാനമാണ്. ശുക്രന്റെ പ്രീതി ഉണ്ടെങ്കിൽ മാത്രമേ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകൻ സാധിക്കു. ഇത്തരത്തിൽ ശുക്രന്റെ ദോഷം അകറ്റാൻ ജ്യോതിഷത്തിൽ പരിഹാരവും നിർദേശിക്കുന്നുണ്ട്.  
 
നവഗ്രഹങ്ങളിലൊന്നായ ശുക്രന്റെ രത്നമാണ് വജ്രം. ജാതക ദോശങ്ങങ്ങളുടെ കാഠിന്യം കുറക്കാനുള്ള കഴിവ് പോലും ഈ രത്നത്തിനുണ്ട്. ഇത് ധരിക്കുന്നതിലൂടെ ശുക്രന്റെ പ്രതികൂല അവസ്ഥകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റനാകും എന്നാണ് ജ്യോതിഷം പറയുന്നത്.
 
വജ്രം ധരിക്കുന്നതിലൂടെ ദമ്പത്യബന്ധം കൂടുതൽ ഊഷ്മളമാകും. എന്നാൽ മുത്ത് പവിഴം പുഷ്യരാഗം എന്നിവ വജ്രത്തോടൊപ്പം ധരിക്കുന്നത് ദോഷകരമാണ് എന്ന് പ്രത്യേഗം ശ്രദ്ധിക്കണം. ശുദ്ധമായ വെള്ള നിറത്തിലുള്ള വജ്രമാണ് ധരിക്കാൻ ഏറ്റവും ഉത്തമം. അവിവാഹിതരാണെങ്കിൽ വജ്രം ധരിക്കുന്നതിലൂടെ വിവാഹം വേഗം നടക്കും എന്നും ജ്യോതിശസ്ത്രം പറയുന്നു.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

കുരങ്ങിനെ സ്വപ്‌നം കാണാറുണ്ടോ? എങ്കിൽ സുഹൃത്തുക്കളെ സൂക്ഷിച്ചോ...

സ്വപ്‌നങ്ങൾ കാണാത്തവർ വളരെ കുറവായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങളോ കഴിഞ്ഞുപോയതോ ഒക്കെ ...

news

കുങ്കുമം നെറ്റിയിൽ കുറിയായിട്ടാണോ വരയ്ക്കുന്നത്, ചന്ദനം തൊടുന്നത് ഇങ്ങനെയോ? - രണ്ടും ആപത്ത്

വിശ്വാസങ്ങളുടെ വലിയൊരു കുടക്കീഴിലാണ് നാമിപ്പോഴും കഴിയുന്നത്. ഹിന്ദുമതാചാര പ്രകാരം ...

news

വീട് പുതുക്കി പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷം

പഴയ വീടുകൾ പുതിയ കാലത്തിനനുസരിച്ച് പുതുക്കി പണിയുക എന്നത് ഒരു സാധാരണ കാര്യമണ് മുറികളുടെ ...

news

കൂറയിട്ടതിന് പിന്നാലെ ഗ്രാമം വിട്ടു പുറത്തു പോയാല്‍ മരണം സംഭവിക്കുമോ ?

ഒരു കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ സന്തോഷവും ഐശ്വര്യവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ...

Widgets Magazine