സ്ത്രികൾ കാപ്പി കുടിക്കരുത്, പ്രശ്നം മാറിടത്തിനാണ്!

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:27 IST)

വലിയ മാറിടങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണമായാണ് കരുതുന്നത്. അതിനായി ശ്രമിക്കുന്ന സ്ത്രീകളും കുറവല്ല ഇപ്പോൾ. കാപ്പിയും മാറിടവും തമ്മിലൊരു ബന്ധമുണ്ട്. കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് സ്ത്രീകൾക്ക് നല്ലത്.
 
അമിതമായി കാപ്പി കുടിച്ചാല്‍ സ്തനവലിപ്പം കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ദിവസം മൂന്ന് കപ്പിലധികം കാപ്പി കുടിച്ചാലാണ് ഈ സ്ഥിതി ഉണ്ടാവുക. സ്ത്രീ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ സ്തനത്തിന്‍റെ അഴകിന് പ്രാധാന്യമേറെയാണല്ലോ.
 
കാപ്പിയും സ്തനവലിപ്പവും തമ്മില്‍ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി സ്വീഡനിലെ ഗവേഷകർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പി കുടിക്കുന്നവരില്‍ ഒറ്റ ദിവസം കൊണ്ട് സ്തനം ചെറുതാവുമെന്ന ഭീതി വേണ്ട.  
 
കാപ്പി കുടിച്ചാൽ രണ്ടുണ്ട് കാര്യം. ഒന്ന് മോശവും, ഒന്ന് ഗുണവും. കാപ്പി കുടിക്കുന്നത് സ്ത്നാര്‍ബുദ സാദ്ധ്യത കുറയും എന്നും പഠനങ്ങൾ തെളിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വന്ധ്യതയിൽ പ്രായം വില്ലനാകുമ്പോൾ...

ചില സാഹചര്യങ്ങളില്‍ വ്യക്തിയുടെ ഭക്ഷണ ശൈലി വന്ധ്യതയ്ക്ക് കാരണമാകാം. വന്ധ്യതയുടെ ...

news

ദിനവും പപ്പായ കഴിച്ചോളു; സൌന്ദര്യം നിങ്ങളെ തേടിയെത്തും !

പപ്പായ നമ്മുടെ വീടുകളിൽ വളരെ വേഗത്തിൽ വളരുന്ന ഒരു ഫലമാണ്. അമൂല്യമായ ഒരു പഴ വർഗം ...

news

ക്യാൻസർ തടയാൻ ആര്യവേപ്പ്

രക്തസമ്മർദം, പ്രമേഹം, വിവിധ ത്വക്ക് രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ‍, സന്ധിവാതം, ...

news

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല, ശരിയാണോ?

കണ്ണിന്‍റെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നത് തന്നെ എന്തെങ്കിലും ...

Widgets Magazine