മഞ്ഞപ്പിത്തം ഉള്ളപ്പോള്‍ കഴിക്കേണ്ടവ, ഒഴിവാക്കേണ്ടവ

രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണം

Credit : Social Media

രോഗത്തെ അതിജീവിക്കാന്‍ ശരിയായ ഭക്ഷണരീതി ആവശ്യമാണ്

ഉയര്‍ന്ന അളവില്‍ നല്ലയിനം മാംസ്യം, അന്നജം എന്നിവ കഴിക്കാം

Credit : Social Media

കൊഴുപ്പ് അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുക

Credit : Social Media

നിര്‍ജലീകരണം തടയുന്നതിനായി ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം

Credit : Social Media

തൊലിയോടു കൂടിയ ധാന്യങ്ങള്‍ കഴിക്കാം

Credit : Social Media

ബീറ്റാഗ്ലൂക്കണ്‍ അടങ്ങിയ ഓട്‌സ് കരളിന്റെ പ്രവര്‍ത്തനത്തിനു നല്ലതാണ്

Credit : Social Media

തക്കാളി, പപ്പായ, തണ്ണിമത്തന്‍, മധുരനാരങ്ങ, കാരറ്റ് എന്നിവ കഴിക്കുക

Credit : Social Media

ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക

Credit : Social Media

റെഡ് മീറ്റിലെ പൂരിത കൊഴുപ്പും അമിനോ ആസിഡും കരള്‍ കോശങ്ങള്‍ക്കു കൂടുതല്‍ നാശം വരുത്തും

Credit : Social Media