ചൂടുകാലത്ത് തണ്ണിമത്തനോളം നല്ലത് മറ്റൊന്നില്ല

ധാരാളം ജലാംശമുള്ള ഫലമാണ് തണ്ണീമത്തന്‍

Pixabay/Webdunia

തണ്ണിമത്തനിലെ സിട്രുലിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay/Webdunia

വൃക്കയുടെ പ്രവര്‍ത്തനത്തിനും തണ്ണിമത്തന്‍ നല്ലതാണ്

Pixabay/Webdunia

വിറ്റാമിന്‍ സി,എ, പൊട്ടാസ്യം, കോപ്പര്‍,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/Webdunia

95 ശതമാനവും ജലാംശമാണ് എന്നതിനാല്‍ വേനലില്‍ ഉത്തമം

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സിട്രുലിന്‍ സഹായിക്കുന്നു

കുറഞ്ഞ കലോറി മാത്രമുള്ളതിനാല്‍ ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Pixabay/Webdunia