ശബരിമല കര്‍ക്കടകമാസ പൂജാക്രമങ്ങള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ജൂലൈ 2023 (11:51 IST)
ഇന്ന് പുലര്‍ച്ചെ 5.30ന് നടതുറന്ന് പതിവു പൂജകള്‍ ആരംഭിച്ചു. ദിവസവും രാവിലെ 5.30 മുതല്‍ 10 വരെ നെയ്യഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.

നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നീ വിശേഷാല്‍ വഴിപാടുകളും നടക്കും.ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യണം. നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :