വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞ് കണ്ട സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ബുധന്‍, 8 ഓഗസ്റ്റ് 2018 (19:09 IST)

ലക്നോ: ഉത്തര്‍പ്രദേശിലെ സ്കൂളിൽ പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഒളിച്ചു​നിന്ന് കണ്ട സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ഹാഥരസ ജില്ലയിൽ ഹസായനിലാണ് സംഭവം ഉണ്ടായത്. 
 
കുട്ടികൾക്ക് സൌചന്യമായി നൽകിയ യൂണിഫോം മാറുന്നതിനിടയിൽ ജനാലയിലൂടെ ഒളിച്ച് കാണുകയായിരുന്നു എന്നാണ് പരാതി. വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തുകയും ആരോപണ വിധേയനായ അധ്യാപകനെ മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷനം ആരംഭിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പതിനായിരങ്ങള്‍ സാക്ഷി; ദ്രാവിഡ കുലപതിക്ക് മറീനയില്‍ അന്ത്യവിശ്രമം

ഗോപാലപുരത്തെ രാജാജി നഗറില്‍ നിന്ന് വൈകിട്ട് നാലുമണിയോടെ ആരംഭിച്ച വിലപയാത്ര 6.15ഓടെ ...

news

ചികിത്സക്കായി കൊണ്ടുവന്ന പെൺകുട്ടിയെ 15 വർഷത്തോളം ഗുഹയിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയ മന്ത്രവാദി പിടിയിൽ

ഇന്തോനേഷ്യ: ചികിത്സക്കായി കൊണ്ടുവന്ന 13 കാരിയെ വീട്ടുകാർ അറിയാതെ ഗുഹയില്‍ ഒളിപ്പിച്ച്‌ 15 ...

news

വിലാപയാത്ര മറീനയിലെത്തി; കണ്ണീരണിഞ്ഞ് തമിഴകം - കലൈഞ്ജറെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍

ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ...

news

സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ വേണ്ടെന്ന് കേന്ദ്ര സർക്കർ

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ ...

Widgets Magazine