സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ വേണ്ടെന്ന് കേന്ദ്ര സർക്കർ

ബുധന്‍, 8 ഓഗസ്റ്റ് 2018 (17:40 IST)

ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ. പ്ലാസ്റ്റിക് നിർമ്മിതമായ പതാകകൾ ദേശീയ പതാകയുടെ അന്തസ്സ് കുറക്കുമെന്ന ഉപദേശക സമിതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
 
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉൾപ്പടെ എല്ലാ പൌരൻ‌മാരും ദേശീയ പതകയുടെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കി. ഉപയോഗശേഷം ഉപേക്ഷിക്കുന്നത് പതാകയുടെ അന്തസ് കുറക്കും.
 
ദേശീയ പതാകയെ അപമാനിക്കുന്നതും വികൃതമാക്കുന്നതും അഗ്നിക്കിരയാക്കുന്നതും 1971 ലെ നിയമ പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പതാകയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും. ഉപദേശക സമിതി വ്യക്തമാക്കി. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെമ്പൂരിൽ ഭാരത് പെട്രോളിയത്തിന്റെ പ്ലാന്റിൽ വൻ പൊട്ടിത്തെറി

ചെമ്പൂരിലെ ഭരത് പെട്രോളിയം ലിമിറ്റഡിന്റെ പ്ലാന്റിൽ വൻ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരം മൂന്നു ...

news

ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു; ട്രയൽ റൺ നടത്തിയേക്കും

ശക്തമായ മഴയെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ...

news

കമ്പകക്കാനം കൂട്ടക്കൊല; കേസിൽ വഴിത്തിരിവായത് സ്‌‌പെക്‌ട്ര സംവിധാനം

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ ...

news

ആലിപ്പഴം വീണ് 14 പേർക്ക് പരിക്ക്; 400 വാഹനങ്ങൾ തകർന്നു !

അമേരിക്കയിലെ കൊളറാഡോയിൽ ശക്തമയ ആലിപ്പഴ വീഴ്ചയിൽ 14 ഓളം പേർക് പരിക്കേറ്റു. കൊളറാഡോയിലെ ...

Widgets Magazine