വിപണിയിലെത്തും മുൻപേ താരമായി ഷവോമി എം ഐ മിക്സ് 3

ബുധന്‍, 8 ഓഗസ്റ്റ് 2018 (19:31 IST)

ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ഷവോമി എംഐ മിക്‌സ് 3 യുടെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. 39,000 രൂപയാണ് ഫോണിന്റെ വില. സെപ്തംബർ 15ന് ഫോണിനെ വിപണിയിൽ അവതരിപ്പിക്കും. 
 
അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ എം ഐ മിക്സ് 3 കമ്പനി പുറത്തിറക്കുന്നത്. ഫിംഗേപ്രിന്റ് സെൻസറിൽ തുടങ്ങി വയർലെസ്സ് ചാർജിങ് മികച്ച സ്ക്രീൻ അങ്ങനെ പോകുന്നു സവിശേഷതകൾ. സാംസങ് 2K അമോലെഡ് ഡിസ്‌പ്ലേക്ക് സമാനമായ ഡിസ്പ്ലേയാണ് എം ഐ മിക്സ് 3 ക്കും നൽകിയിരിക്കുന്നത്. 
 
ആന്‍ഡ്രോയിഡ് ഓറിയോ 8.1ൽ പ്രവർത്തിക്കുന്ന എം ഐ മിക്സ് 3, 6 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ നാല് വേരിയന്റുകളിലയാണ്  വിപണിയിലെത്തുക.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഒരൊന്നൊന്നര ട്വീറ്റ്: ഇലോൺ മസ്ക് വാരിയത് 6177.15 കോടി !

ഒരറ്റ ട്വീറ്റ് കൊണ്ട് കോടികൾ സ്വന്തമാക്കിയെന്നു കേൾക്കുമ്പോൾ അത്ഭുതപ്പെടുന്നുണ്ടാകും ...

news

'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി

ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥയും സർവീസ് ചാർജ്ജ് വ്യവസ്ഥയും പിൻവലിക്കണമെന്ന് ...

news

വിലക്കുറവിന്റെ ഫ്രീഡം പ്രഖ്യാപിച്ച് ആമസോണിൽ ഫ്രീഡം ഓഫർ വരുന്നു !

ഉപഭോക്തക്കൾക്ക് വൻ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നൽകാൻ അമസോണിന്റെ ഫ്രീഡം ഓഫർ വരുന്നു. ...

news

വിവോ Y71 ഇന്ത്യൻ വിപണിയിൽ വൻ വിലക്കുറവിൽ !

ഇന്ത്യയില്‍ വിവോ Y71 4ജിബി റാം വാരിയന്റിന് 1000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. ...

Widgets Magazine