വാട്സ് ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി

വ്യാഴം, 14 ജൂണ്‍ 2018 (19:54 IST)

സോനിപ്പത്ത്: ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി. ലവ് എന്ന ഇരുപത് കാരനാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോനാപത്തിലാണ് സംഭവം. ലവിന്റെ സഹോദരൻ അജെയുടെ ചിത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന്റെ പേരിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 
 
സംഭവ ദിവസം അത്താഴത്തിന് ശേഷമെടുത്ത ചില ചിത്രങ്ങൾ അറിയാതെ വാട്സ് അപ്പിൽ പങ്കുവെക്കപ്പെട്ടതാണെന്ന് അജെയ് ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. ചിത്രങ്ങൾ കണ്ടതോടെ കോളനിവാസിയും ഗ്രൂപ് അംഗവുമായ ദിനേ#ഷ ഇരുവരേയു വീട്ടിലെക്കു വിളിപ്പിക്കുകയായിരുന്നു. 
 
പിന്നീടുണ്ടായ വാക്കു തർക്കം അക്രമത്തിലേക്ക് വഴിമാറി. ലവിനെയും സഹോദരൻ അജെയ്‌യേയും ഇരുമ്പ് വടി കോണ്ടും ഇഷ്ടിക കൊണ്ടും മർദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ലവ് മരണപ്പെട്ടു. അജെയ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിനായി നിയന്ത്രിത യുദ്ധം നടത്തണമെന്ന് ബി ജെ പി മന്ത്രി

പാകിസ്ഥാനെ പാഠം പഠിപ്പിക്കാനായി നിയന്ത്രിത യുദ്ധം നടത്തണം എന്ന് ജമ്മുകാശ്മീരിലെ ബി ജെ പി ...

news

കലിതുള്ളി കാലവർഷം; കോഴിക്കോട് ഉരുൾപൊട്ടലിൽ 6 പേർ മരിച്ചു, 13 പേരെ കാണാതായി- മഴ 4 ദിവസം കൂടി തുടരും

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും ...

news

സംസ്ഥാനത്തെ ആറ് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട്, നെയ്യാർ ഡാമിന്റെ ഷട്ടറുകൽ തുറന്നു

മഴ കനത്ത നാശം വിതക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട് ...

Widgets Magazine