ഒരുങ്ങി തന്നെ മമ്മൂട്ടിയും; ‘കുഞ്ഞാലിമരക്കാർ‘ ആദ്യ ടീസർ ഉടൻ എത്തും

വ്യാഴം, 14 ജൂണ്‍ 2018 (17:58 IST)

കുഞ്ഞാലി മരക്കാരുടെ കുപ്പായമണിഞ്ഞ് ഉടൻ മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തും. സന്തോഷ് ഷിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാരിന്റെ ആദ്യ ടീസർ ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസിനൊപ്പം എത്തും. ഈ വർഷം അവസാനം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നും ഷാജി നടേഷൻ പറഞ്ഞു.
 
ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ നിർമ്മിക്കുന്നത് ആഗസ്റ്റ് സിനിമാസ് ആണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ചങ്കുറപ്പാണ് ഈ മമ്മൂക്ക! - വൈറലായി ഗാനം

സൂപ്പർ സ്‌റ്റാറിനോടുള്ള ആരാധനയുടെ കഥ പറഞ്ഞ 'മോഹൻലാൽ' പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ...

news

'റിലീസിന് മുൻപ് തരാമെന്ന് പറഞ്ഞ തുക താങ്കളുടെ അന്ത്യയാത്രയിൽ വഴി ചിലവിനായി ഉപകാരപ്പെടട്ടെ‘- നിർമാതാവിനോട് ഓലപീപ്പിയുടെ സംവിധായകൻ

തന്നെ അറിയിക്കാതെ താൻ സംവിധാനം ചെയ്ത ചിത്രം റിലീസിനൊരുക്കുന്ന നിർമാതാവ് ലാസർ ലത്തീഫിനെ ...

news

മോഹന്‍ലാലിനെ വരച്ച വരയില്‍ നിര്‍ത്താന്‍ വിവേക് ഒബ്‌റോയ്!

മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഒരുമിച്ച് അഭിനയിച്ച ‘കമ്പനി’ എന്ന സിനിമ ...

news

‘തെളിവ് എവിടെ? ധൈര്യമുണ്ടെങ്കിൽ അത് പുറത്ത് വിട്’- ശ്രീ റെഡ്ഡിയെ വെല്ലുവിളിച്ച് വിശാൽ

തെലുങ്ക് സിനിമാമേഖലയിലെ വിവാദത്തിലാക്കിയായിരുന്നു നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ. ...

Widgets Magazine