Wdvideo Thu O6icvuw

Notifications

ആൻ്റണി രാജുവോ ഗണേശ് കുമാറോ CPജോണോ വളയം പിടിച്ചിട്ടല്ല KSRTC മുന്നേറിയത് : KN ഗോപിനാഥ്

KSRTC ഹെഡ് ഓഫീസിന മുന്നിൽ CITU നടത്തുന്ന അനിശ്ചിത കാല പടി മുടക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് KSRTCയിലെസ്ഥലംമാറ്റം ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങളിൽ KSRTC മാനേജ് മെൻ്റ് സർക്കാർ എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിൽ ശ്രീ KNഗോപിനാഥ് CITU ദേശീയ സെക്രട്ടറി സംസാരിക്കുന്നു