Wdvideo G0m8fmjrpuk

Notifications

അടിപൊളി കച്ചേരി : Adv. ഗൗരി S.R & പാർട്ടി : വയലാർ രാമവർമ്മ പഞ്ചദിന കർണ്ണാടക സംഗീതോത്സവം

വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയും ശ്രീ ചെമ്പൈ മെമ്മോറിയ ട്രസ്‌റ്റും സംയുക്തമായി തിരുവനന്തപുരം ശ്രീവരാഹം അയോദ്ധ്യാ നഗർ ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽനടത്തുന്ന (15-19 ജൂൺ 2026) വയലാർ രാമവർമ്മ പഞ്ചദിന കർണ്ണാടക സംഗീതോത്സവത്തിൻ്റെ ഒന്നാം ദിവസത്തെ പരിപാടിയിൽ അഡ്വ.ഗൗരി S.R ൻ്റെ സൂപ്പർ സംഗീതക്കച്ചേരി, കുമാരി ലക്ഷ്മി വാസുദേവ് വയലിൻ & അക്ഷയ് സജി പാലാ മൃദംഗം