Wdvideo Zmdvs2ymurq

Notifications

Rahul Dravid Among Contenders For England Test Coach Job After Brendan McCullum Sacking Report

ടെസ്റ്റ് പരിശീലകസ്ഥാനത്ത് നിന്നും ബ്രണ്ടൻ മക്കല്ലത്തെ പുറത്താക്കി, പകരക്കാരനായി പരിഗണിക്കുന്നവരിൽ രാഹുൽ ദ്രാവിഡും! ബ്രണ്ടൻ മക്കല്ലത്തെ ടെസ്റ്റ് ഫോർമാറ്റിലെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്നും നീക്കി ഇംഗ്ലണ്ട് ടെസ്റ്റ് ഫോർമാറ്റിൽ തുടർച്ചയായുണ്ടായ പരാജയങ്ങളാണ് മക്കല്ലത്തിൻ്റെ പുറത്താക്കലിലെത്തിയത് ടെസ്റ്റ് ക്രിക്കറ്റിനെ അമിത ആക്രമണ ശൈലിയിലേക്ക് മാറ്റിയ ബ്രണ്ടൻ മക്കല്ലത്തിന്റെ തന്ത്രങ്ങൾ സമീപകാല പരമ്പരകളിലെല്ലാം പൂർണ്ണ പരാജയമായിരുന്നു. ടെസ്റ്റ് ഫോർമാറ്റിൻ്റെ പരമ്പരാഗതമായ രീതിയിൽ തന്നെ ഉറച്ചുകൊണ്ട് ഒരു തിരിച്ചുപോക്കിനാകും ഇംഗ്ലണ്ട് ക്രിക്കറ്റിന് താല്പര്യമെന്നാണ് സൂചന. നിലവിൽ ആൻഡി ഫ്ലവർ, കുമാർ സംഗക്കാര, രാഹുൽ ദ്രാവിഡ് എന്നിവരുടെ പേരുകളാണ് മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. 2024ൽ ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക ചുമതല ഒഴിഞ്ഞത്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും സമ്മർദ്ദഘട്ടങ്ങളിലും ടീമിനെ കൈകാര്യം ചെയ്യുന്നതിലും അസാമാന്യമായ കഴിവാണ് ദ്രാവിഡിനുള്ളത്. കൂടാതെ കളിക്കാരനെന്ന നിലയിൽ ഇംഗ്ലണ്ട് മണ്ണിൽ മികച്ച റെക്കോർഡും കൗണ്ടി സാഹചര്യങ്ങളെ പറ്റിയുള്ള ധാരണയും ദ്രാവിഡിനുണ്ട്. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!