പ്രതിഷ്ഠാ വാർഷികവും കലശപൂജയും : VKK നഗർ ശിവക്ഷേത്രത്തിൽ
ഓം നമഃ ശിവായ: തിരുവനന്തപുരം ശ്രീവരാഹം VKK നഗർ പുന്നയ്ക്കൽ തോപ്പ് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോട് (22, 23 & 24 ജൂൺ 2026) അനുബന്ധിച്ച് ചൊവ്വാഴ്ച സസ്യയ്ക്ക് ശേഷം നടന്ന കലശപൂജ. അഭിഷേകം ബുധനാഴ്ച രാവിലെ????