സൂപ്പർ കച്ചേരി : ശ്രീ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം & പാർട്ടി
തിരുവനന്തപുരം ശ്രീവരാഹം അയോദ്ധ്യാ നഗറിൽ നടന്ന 32-ാമത് ചെമ്പൈ മ്യൂസിക് ഫെസ്റ്റിവലിൽ മഹാഗണപതി സ്തുതിയുമായി ചെങ്കോട്ട ശ്രീ ഹരിഹര സുബ്രഹ്മണ്യത്തിൻ്റെ കർണ്ണാടക സംഗീത കച്ചേരി. വയലിൻ ശ്രീ അറ്റുകാൽ K ബാലസുബ്രമണ്യൻ, മൃദംഗം ചേർത്തല ശ്രീ ജയദേവൻ, ഗഞ്ചിറ ശ്രീ കടനാട് ജി.അനന്ത കൃഷ്ണൻ.