ഇന്ത്യയിലെ ഏറ്റവും പ്രധാന സംഭവം?
ഇന്ത്യയിലെ ഏറ്റവും പ്രശസ്ത രാഷ്ട്രീയ നേതാവ്?
ഇന്ത്യയുടെ ഏറ്റവും പ്രശസ്ത വനിത?
2017ല്‍ ഇന്ത്യയിലെ ഏറ്റവും വിവാദ വ്യക്തിത്വം?
ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കായികതാരം?
ഇതുവരെയുള്ള ഇന്ത്യാചരിത്രത്തില്‍ ഏറ്റവും പ്രശസ്തനായ പ്രധാനമന്ത്രി ആരാണ്?
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റുസ്ഥാനത്തുനിന്ന് ഇന്നസെന്‍റ് രാജിവയ്ക്കണമെന്ന അഭിപ്രായമുണ്ടോ?
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടു എന്ന് കരുതുന്നുണ്ടോ?
സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുമെന്ന പ്രതീക്ഷയുണ്ടോ?
നോട്ടുകള്‍ അസാധുവാക്കി ഒരു മാസം പിന്നിടുമ്പോള്‍, പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും തിരിച്ചടിയായെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?