കൊച്ചി മെട്രോ സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആത്‌മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് കരുതുന്നുണ്ടോ?
മാണി കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ അടുക്കുന്നത് ഒരു പുതിയ രാഷ്ട്രീയ സഖ്യത്തിനുള്ള സൂചനകള്‍ നല്‍കുന്നുണ്ടോ?
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയമാണോ?
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിയായ സമരരീതികളാണ് പിന്തുടരുന്നതെന്ന അഭിപ്രായമുണ്ടോ?
സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചു. എന്നാല്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ തുടരുകയാണ്. നമ്മുടെ റയില്‍വെ വകുപ്പ് ഇക്കാര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല എന്ന അഭിപ്രായമുണ്ടോ?
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നത് രാഷ്ട്രീയകേരളത്തിന് തന്നെ അപമാനകരമല്ലേ?
കോഴിക്കോട് വെടിവയ്പ്പ്: പൊലീസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടി വേണമെന്ന അഭിപ്രായമുണ്ടോ?
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് പിഴയും തടവുശിക്ഷയും - സര്‍ക്കാരിന് ലഭിച്ച ഈ നിര്‍ദ്ദേശത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയ പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോ?
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങള്‍ ന്യായീകരിക്കത്തക്കതാണോ?