1. ആത്മീയം
  2. ജ്യോതിഷം
  3. സൂര്യരാശി ഫലങ്ങള്‍
  4. Astrology Malayalam Tips

കന്നിരാശിക്കാര്‍ക്ക് ഈ ആഴ്ച മത്സര പരീക്ഷകളില്‍ വിജയം നേടും

Astrology Malayalam
കന്നിരാശിക്കാര്‍ക്ക് ഈ ആഴ്ച വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത വിജയം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി.

വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗൃഹാരംഭ മുഹൂര്‍ത്തത്തെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം