Daily Horoscope
✕

ഗൃഹ നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താം ഇങ്ങനെ !

Written By Sumeesh
Updated: വെള്ളി, 17 ഓഗസ്റ്റ് 2018 (15:09 IST)
വീടു പണിയുന്നതിനായി ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ ഗൃഹ നിർമ്മാണത്തിന് ഉത്തമമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ വാസ്തു ശാസ്ത്രത്തിൽ ചില എളുപ്പ വഴികൾ പറയുന്നുണ്ട്. സ്ഥലത്തെ മണ്ണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണ്ടെത്തുക.
 
വീടു നിർമ്മിക്കാനായി കണ്ടെത്തിയ ഭൂമിയിൽ കിളച്ചുനോക്കിയാൽ ദോഷങ്ങൾ ഉണ്ടോ എന്ന് മനസിലാക്കാം. കിളച്ചു മറിക്കുമ്പൊൾ ആദ്യം കിട്ടുന്നത് എന്തോ അതിനനുസരിച്ചാണ് ഗുണവും ദോഷവുമെല്ലാം. ആദ്യം കിട്ടുന്നത് അസ്ഥിയാണെങ്കിൽ അത്യന്തം ദോഷകരമാണ്. വിറക്, ഉമി എന്നിവ ലഭിക്കുന്നതും ഇഴ ജന്തുക്കളെ കാണുന്നതും നല്ലതല്ല. കിളക്കുമ്പോൾ കിട്ടുന്നത് ചെങ്കൽ കട്ടകളാണെങ്കിൽ നല്ലതാണ്. 
 
വീടുവെക്കാൻ അനുയോജ്യമായ ഭൂമിയാണോ എന്ന് തിരിച്ചറിയാൻ മറ്റൊരു മാർഗം കൂടിയുണ്ട്, സ്ഥലത്തിന്റെ ഒത്ത മധ്യത്തിൽ ഒരു കുഴി കുത്തി അതിൽ നിന്നെടുത്ത മണ്ണ് തിരിച്ച് കുഴിയിലേക്ക് തന്നെ ഇടുമ്പോൾ മണ്ണ് ബാക്കി വരുന്നുണ്ടെങ്കിൽ അത് വീടു വക്കാൻ ഉത്തമമായ ഭൂമിയാണ്. മറിച്ചാണെങ്കിൽ അവിടെ വീടു പണിയാതിരിക്കുന്നതാണ് നല്ലത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments