FILE | FILE |
ഇന്ത്യ 25,000 ഡോളര്‍ നല്കുന്നു. ഏറ്റവും താഴെ നില്ക്കുന്ന വിയറ്റ്നാം ബള്‍ഗേറിയ, ഫിലിപ്പീന്‍സ് നല്‍കുന്നത് 15,470 ഡോളര്‍, 22,240 ഡോളര്‍, 22,280 ഡോളര്‍ എന്നിങ്ങനെയാണ്. അഞ്ചാം സ്ഥാനക്കാരായ ഇന്തോനേഷ്യ 31,720 ഡോളര്‍ നല്കുമ്പോള് ചൈന(ഷംഗ് ഹായ്) 33,770 , മലേഷ്യ 35,260 ഡോളര്‍, ചെക്ക് റിപ്പബ്ലിക്ക് 35,880 ഡോളറുമാണ് നല്‍കുന്നത്. ചൈന (ബീജിംഗ്) 36,220 അര്‍ജന്റീന 43,180 നല്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |