1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price rise again

സ്വർണവിലയിൽ വീണ്ടും വർധന

സ്വർണ്ണം
സംസ്ഥാനത്ത് നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ മുന്നേറ്റം. 160 രൂപ വർധിച്ച് 35,960 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ. 4495 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
 
ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ ശക്തിപ്പെടുന്നതുൾപ്പടെയുള്ള ഘടകങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
അടുത്ത ലേഖനം
ഭാവി ദൗത്യങ്ങൾക്കായി നാസ തിരെഞ്ഞെടുത്ത പത്തംഗ സംഘത്തിൽ ഇ‌ന്ത്യൻ വംശജൻ അനിൽ മേനോനും