നാഗങ്ങള്‍ വീട്ടില്‍ എത്തിയാല്‍ കൊല്ലരുത്; അവ വരുന്നത് ഒരു സൂചനയാണ്

നാഗങ്ങള്‍ വീട്ടില്‍ എത്തിയാല്‍ കൊല്ലരുത്; അവ വരുന്നത് ഒരു സൂചനയാണ്

Written By jibin
Updated: ഞായര്‍, 9 ഡിസം‌ബര്‍ 2018 (17:06 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും നാഗങ്ങളെ ആരാധിക്കുന്നതില്‍ ഇന്നും മാറ്റമില്ല.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. നാഗങ്ങളെ ആരാധിച്ചാല്‍ ദോഷങ്ങള്‍ ഇല്ലാതാകുമെന്നും സന്താന സൗഖ്യമുണ്ടാകുമെന്നുമാണ് ജ്യോതിഷഗ്രന്ഥങ്ങളില്‍ പറയുന്നത്.

നാഗങ്ങള്‍ വീട്ടിലോ പരിസരത്തോ പ്രവേശിക്കുന്നതിന് ചില കാരണങ്ങള്‍ ഉണ്ടെന്നാണ് വിശ്വാസം. അതിനൊപ്പം ചില ഗുണങ്ങളും ഭാഗ്യങ്ങളും ഉണ്ടാകുമെന്നും പഴമക്കാര്‍ പറയുന്നു.

വീട്ടിൽ പാമ്പ് കയറി വന്നാൽ അത് ഐശ്വര്യമാണെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. നല്ലത് നടക്കാൻ പോകുന്നതിന്റെ സൂചനയാണിതെന്നും പറയപ്പെടുന്നു. സാമ്പത്തികമായി ഉയർച്ച ഉണ്ടാകും എന്നും ചില ദോഷങ്ങൾ ഒഴിഞ്ഞു പോകുമെന്നും വിശ്വസിക്കപ്പെടുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments