Daily Horoscope
✕

രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിയ്ക്കാൻ ഈ നക്ഷത്രക്കാർക്ക് സാധിയ്ക്കില്ല !

Updated: തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (15:38 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. തികഞ്ഞ ഈശ്വര വിശ്വാസികൾ ആയിരിയ്ക്കും അനിഴം നക്ഷത്രക്കാർ. 
 
കഠിനാധ്വാനികളായ ഇവരെ പ്രതിസന്ധികൾ തളർത്തില്ല. ചെറുപ്പത്തിൽ തന്നെ ഇവർ സമ്പാദിയ്ക്കാൻ തുടങ്ങും. നിഷ്കളങ്കരായതുകൊണ്ട്. ഉള്ളിലുള്ളതെല്ലാം ഇവർ പെട്ടന്ന് പുറത്തുപറയും. ഒന്നും രഹസ്യമായി സുക്ഷിയ്ക്കാൻ ഇവർക്കാകില്ല. ആരെയെങ്കിലും ബോധ്യപ്പെടുത്തുന്നതിനായി ഇവർ ഒന്നും ചെയ്യില്ല. ബുദ്ധിമുട്ടുകളിലൂടെ ഇവർ ജീവിത പാഠങ്ങൾ പഠിയ്ക്കും. 
 
ലക്ഷ്യം കഠിനം എങ്കിലും. അതിനെ ഗൗരവത്തോടെ കണ്ട് ഇവർ വിജയം വരിയ്ക്കും. തെടിയെത്തുന്ന അവസരങ്ങളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള കഴിവ് അനിഴം നക്ഷത്രക്കാർക്കുണ്ട്. അധികം സുഹൃത്തുക്കൾ ഇവർക്കുണ്ടാകില്ല. ആനുഭവ സമ്പന്നരാണ് എന്നതിനാൾ ആളുകൾ പല കാര്യങ്ങളിലും ഇവരോട് അഭിപ്രായം തേടും. നിക്ഷേപങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഇവർ ധനികരായി മാറും. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments