Webdunia - Bharat's app for daily news and videos

Install App

രുചികരമായ ഭക്ഷണമാണ് ഈ നക്ഷത്രക്കാരെ പ്രലോഭിപ്പിയ്ക്കുന്ന പ്രധാന സംഗതി !

Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (15:15 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും സഹജീവികളോട് കരുണയും ദയയും പുലർത്തുന്നവരാണ് പൂയം നക്ഷത്രക്കാർ. 
 
സന്തോഷവും സമാധാനവുമാണ് ഇവർക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനം. പ്രകാശം പ്രതിഫലിയ്ക്കുന മുൽഖമുള്ളവരായിരിയ്ക്കും പൂയം നക്ഷത്രക്കാർ. എല്ലാവരുമായും ഇവർ നല്ല ബന്ധം പുലർത്തും. കഷ്ടത ആനുഭവിയ്ക്കുന്നാവരെ എപ്പോഴും സാഹാായിയ്ക്കാൻ ഇവർ ശ്രമിയ്ക്കും. അഹംഭാവം തരിമ്പുപോലും ഇവർക്കുണ്ടാകില്ല.  
 
രുചികരമായ ഭക്ഷണമാണ് ഇവരെ പ്രലോഭിപ്പിയ്ക്കുന്ന പ്രധാന സംഗതി. പുകഴ്ത്തലുകൾ ഏറെ ഇഷ്ടപ്പെടുന്ന ഇവർക്ക് പക്ഷേ കുറ്റപ്പെടുത്തലുകൾ സഹിയ്ക്കാനാവില്ല. ക്രിയാത്മകമായി ജോലി ചെയ്യാൻ കഴിവുള്ളവരാണ് ഇവർ. ഏറ്റെടുത്ത ജോലി സാമർത്ഥ്യത്തോടെയും ആത്മാർത്ഥതയോടെയും ചെയ്തുതീർക്കും. ഇവർ. കുടുംബത്തിന്റെ സുഖ സമൃദ്ധിയ്ക്കായി ഇവർ എപ്പോഴും പ്രായത്നിയ്ക്കും. 
 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments