1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ഫിനാന്‍സ്‌ മാനേജര്‍

ഫിനാന്സ് മാനേജര് അര്ദ്ധ സര്ക്കാര് സ്ഥാപനം
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിനാന്‍സ്‌ മാനേജരുടെ സ്ഥിരം ഒഴിവിലേയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സി.എ/ഐ.സി.ഡബ്യൂ.എ, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍റായോ കോസ്റ്റ്‌ അക്കൗണ്ടന്‍റായോ ഉള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 2008 ജനുവരി ഒന്നിന്‌ 35 വയസ്‌ കവിയരുത്‌.

ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ (നിലവില്‍ ജോലിചെയ്യുന്നവരാണെങ്കില്‍ എന്‍.ഒ.സി സഹിതം) തൊട്ടടുത്ത പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.