പ്രൊബേഷണറി ഓഫീസര്
|
പോസ്റ്റ്‌കോഡ് 01 - പ്രൊബേഷണറി ഓഫീസര്‍, ജെ.എം.ജി.എസ്. 1 - ശമ്പളം: 10000 - 18240
പ്രായം: 21-30 വയസ്സ് (2008 ഒക്ടോബര്‍ 1 പ്രകാരം).
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സയന്‍സ് ബിരുദം (എസ്.സി./എസ്.ടി./വികലാംഗര്‍ക്ക് 55 ശതമാനം) അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം (എസ്.സി./എസ്.ടി./വികലാംഗര്‍ക്ക് 50 ശതമാനം). എം.ബി.എ./സി. എ./സി.എഫ്.എ./എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ചെന്നൈയാണ് ഏറ്റവുമടുത്ത എഴുത്തുപരീക്ഷാകേന്ദ്രം (കോഡ്-15). അപേക്ഷാഫീസ്: 400 രൂപ (എസ്.സി./എസ്.ടി./വികലാംഗര്‍ക്ക് 50 രൂപ). ഇത് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്‍റെ ഏതെങ്കിലും കോര്‍ ബാങ്കിങ് സൊല്യൂഷന്‍ (CBS) ബ്രാഞ്ചില്‍ അടച്ച് പേമെന്‍റ് രസീത് വാങ്ങണം. എഴുത്തുപരീക്ഷയ്‌ക്ക് വരുമ്പോള്‍ ഇത് ഹാജരാക്കണം.
പേമെന്‍റ് രസീതില്‍ Receipt No., Branch Name, Branch Code No., Date of Deposit, Amount എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഒക്ടോബര്‍ 10-നു ശേഷം ഫീസടയ്‌ക്കുക. ഡിസംബര്‍ 17 വരെ കോള്‍ ലെറ്റര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടേണ്ട വിലാസം The Regional Head, Oriental Bank of Commerce, Regional Office, IInd Floor, Spencer Plaza, 769 Anna Salai, Chennai600 002, Ph: 04428493344..
വിശദവിവരങ്ങള്‍ക്ക് Website: www.obcindia.co.in സന്ദര്‍ശിക്കുക.
