1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. petrol diesel price increase

എണ്ണ കമ്പനികളുടെ കൊള്ളയടി വീണ്ടും; രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു

കൊള്ളയടി വീണ്ടും; പെട്രോൾ - ഡീസൽ വില വീണ്ടും കൂട്ടി

petrol diesel price
രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് വില കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ത്യയിലും വില കൂട്ടിയത്.
അടുത്ത ലേഖനം
ബിജെപി സംസ്ഥാന ഘടകത്തില്‍ വിഭാഗീയത രൂക്ഷം; കണ്ണൂരിലെ ആക്രമണങ്ങളില്‍ ചര്‍ച്ചയ്‌ക്ക് തയാര്‍, ജയരാജന്റെ രാജി നല്ല കീഴ്‍‌‌വഴക്കം - ഒ രാജഗോപാല്‍