ഗയാ|
Last Modified ശനി, 3 ജനുവരി 2015 (12:08 IST)
ബിഹാറില്‍ ബിഹാറില്‍ ജപ്പാന്‍കാരിയായ വിദ്യാര്‍ഥിനി പീഡനത്തിനിരയായി. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഹോദരങ്ങളാണ്. പീഡനത്തെത്തുടര്‍ന്ന് യുവതി ജപ്പാന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു. കോണ്‍സുലേറ്റ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
ഇന്ത്യയിലെത്തിയ യുവതിയെ ജപ്പാനീസ് ഭാഷ അറിയുന്ന വസീം എന്നയാളുമായി സൌഹൃദത്തിലാകുകയായിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അക്കൌണ്ടിലുണ്ടായിരുന്ന 76,000 രൂപ തട്ടിയെടുക്കുകയും ചേയ്ത ശേഷം കുട്ടിയ ഗയയിലുള്ള സഹോദരങ്ങള്‍ക്ക് കൈമാറുകയായിരുന്നു.കോല്‍ക്കത്തയില്‍ നിന്നും ഗയയില്‍ നിന്നുമുള്ള പോലീസിന്റെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കേസില്‍ അന്വേഷണം തുടരുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.