അഞ്ച് നക്‌സലൈറ്റ് തീവ്രവാദികളെ സുരക്ഷാസേന വെടിവെച്ചു കൊന്നു

റായ്‌പുരില്‍ അഞ്ച് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു

റായ്‌പുര്‍| Last Modified ശനി, 19 നവം‌ബര്‍ 2016 (18:25 IST)
ഛത്തിസ്ഗഡില്‍ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ വെടിവെച്ചു കൊന്നു. ഛത്തിസ്‌ഗഡിലെ നാരായണപുര്‍ ജില്ലയിലാണ് സംഭവം.

ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :