അനുബന്ധ വാര്‍ത്തകള്‍
- ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്ളാഗ് ഓഫ് ചെയ്യും
- 'പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴി എന്റേതാണ്';കോഴികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കര്ഷകന്
- ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്തു നിന്ന് നീക്കിയത് വത്തിക്കാന്റെ ഇടപെടല്‍; മാര്‍പാപ്പയുടെ അഭിപ്രായം നിര്‍ണായകമായി
- മൃതദേഹത്തെ പീഡിപ്പിക്കുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി
- നവ വധു ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന ഭര്‍ത്താവിന്റെ ഉപദേശത്തിന് പിന്നാലെ വിവാഹം മോചനം നേടി യുവതി
മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി
മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യം മിസൈല്‍ ഭേദിച്ചു. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡാണ് വിക്ഷേപണം നടത്തിയത്.
2022 ഡിസംബറില്‍, 5,000 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-വി ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്നി 1 മുതല്‍ 4 വരെ മിസൈലുകള്‍ക്ക് 700 കിലോമീറ്റര്‍ മുതല്‍ 3,500 കിലോമീറ്റര്‍ വരെ പരിധിയുണ്ട്.