അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച് അധ്യാപകന്; തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി
- ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
- പത്തനംതിട്ട പീഡനം: പിടിയിലായവരുടെ എണ്ണം 39 ആയി, വൈകീട്ടോടെ കൂടുതൽ അറസ്റ്റ്
- പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര് പ്രായപൂര്‍ത്തിയാകാത്തവര്‍, അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം
- 13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ
തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന 30 വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ വീട്ടിലെ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്നു യുവതി. പിതാവിന്റെ നിരന്തര ശല്യം തുടര്‍ന്നതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. യുവതിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രതിയെ ഉപേക്ഷിച്ചതായിരുന്നു.
തിരുവനന്തപുരത്ത് ആര്യനാട് ആണ് സംഭവം. മകളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യുകയായിരുന്നു.